തടി കുറയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവര്‍ എയ്ഞ്ചല ക്രിക്ക്മോര്‍ എന്ന 38-കാരിയുടെ കഥകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ച ഏയ്ഞ്ചലയ്ക്ക് ലഭിച്ചത് നല്ല ഫലമല്ല. തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭര്‍ത്താവ് ഏയ്ഞ്ചലയെ ഉപേക്ഷിച്ചു. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്സണല്‍ ട്രെയ്നറായി മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍ തുടങ്ങിയ അവര്‍, വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഒരാളെ പ്രണയിച്ച് വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. നോട്ടിങ്ങാമില്‍നിന്നുള്ള എയ്ഞ്ചല തടികുറയ്ക്കാന്‍ കഠിനാധ്വാനമാണ് നടത്തിയത്.Continue Reading

ആരാധകരിൽനിന്നും രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ സൂര്യ തിയേറ്ററിന്റെ ഗേറ്റ് ചാടിക്കടന്നു Hero surya jumps gate to escape from fans https://youtu.be/Ri_54wKjwJ8Continue Reading

നമ്മളിൽ പലരും വാഹനം സ്വന്തമായി ഉള്ളവർ ആണല്ലോ സ്വന്തമായി വാഹനം ഇല്ലാത്തവർ ആണെങ്കിലും വാഹനം ഉപയോഗിക്കുന്നവർ ആണ് അങ്ങനെ ഉള്ളവർ മനസ്സിലാക്കാൻ ആണ് ഈ പോസ്റ്റ് , നമ്മളിൽ പലരും വാഹനത്തിൽ ഒരു സ്ക്രാച്ഛ് വന്ന് പോയാൽ വേവലാതി പെടുന്നവർ ആണ് പലരും അത് വർക്ക് ഷോപ്പിൽ കൊണ്ട് പോയി വൻ തുക കൊടുത്താണ് ശരിയാക്കുന്നത് എന്നാൽ വെറും പതിനാറ് രൂപ ചിലവ് ആക്കിയാൽ നമ്മുടെ വാഹനത്തിലെ സ്ക്രാച്ഛ് ഇല്ലാതാക്കാംContinue Reading

കാലിഫോര്‍ണിയ: വാഹനാപകടങ്ങളെന്ന് കേള്‍ക്കുന്നത് ഇതാദ്യമല്ല. മാധ്യമങ്ങളില്‍ ദിനംപ്രതി നിരവധി അപകടവാര്‍ത്തകള്‍ നാം വായിക്കാറുണ്ട്. എന്നാല്‍, ഞെട്ടിക്കുന്ന ഒരു വാഹനാപകടത്തിനാണ് കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. OCFA on scene in SANTA ANA of a vehicle into a building. One person still trapped inside the vehicle. pic.twitter.com/sWmtovu0Kd — OCFA (@OCFireAuthority) January 14, 2018 റോഡിലൂടെ പോകുകയായിരുന്നു കാര്‍ കെട്ടിടത്തിന്റെ രണ്ടാംContinue Reading

ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ. രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം. ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക്Continue Reading

വിടി ബൽറാം എംഎൽഎയെ സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃത്താലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുക. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ വെച്ച് സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തിയിരുന്നു. കൂറ്റനാട് പൊതുപരിപാടി നടക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സ്ഥലത്ത് ഇപ്പോഴുംContinue Reading

മോഹൻലാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1588109971244693/?type=3 പ്രണവുമൊത്തുള്ള ഇൗ സ്റ്റൈലൻ ചിത്രത്തിന് ഇതിനകം തന്നെ മൂന്നര ലക്ഷത്തിലേറെ ലൈക്കുകൾകളാണ് ലഭിച്ചത്. സിംഗപ്പൂരിൽ അവധി ആഘോഷിക്കാന്‍ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇത്. ദിവസും രാവിലെ മുടങ്ങാതെ പരിശീലനം നടത്തുന്നയാളാണ് മോഹൻലാൽ. പ്രണവ് കൂടെയുള്ള ദിവസങ്ങളിൽ ഒന്നിച്ചാകും പരിശീലനം. മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയ ബിജീഷ് ബാലകൃഷ്ണൻ ആണ് ചിത്രം പകർത്തിയത് ഏതായാലും ട്രോളര്‍മാരുടെ ഇഷ്ട memeയി ഈ ചിത്രം മാറിയിരിക്കുന്നു  അത്തരംContinue Reading