മുറിച്ചുണ്ടുള്ള കുട്ടികൾ മുതൽ 40 വയസ്സുള്ളവർക്ക് വരെ സ്വാജന്യ ചികത്സ
കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും…അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ്Continue Reading

