ഇതാണ് മലയാളികളുടെ മെഗാസ്റ്റാര്‍… വീടിനുമുന്നില്‍ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍ ,കേക്ക് വേണോ എന്ന് മമ്മൂക്കയും ആശംസകളുമായി പാതിരാത്രിയില്‍ വീടിന് മുന്‍പിലെത്തിയ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി മമ്മൂട്ടി. കൈവീശി കാണിച്ച മമ്മൂട്ടി കേക്ക് വേണോയെന്ന് ചോദിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. കാറില്‍ നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഹാപ്പി ബര്‍ത്ത്ഡേ മമ്മൂക്കായെന്ന് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് ഫേസ് ബുക്കില്‍ പോസ്ററ് ചെയ്തു. “ഇതാണ്Continue Reading

ട്രോളർമാർ ആഘോഷമാക്കി പരസ്പരം സീരിയൽ, ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ടവിഷയമാണ് പരസ്പരം സീരിയലും ദീപ്തി IPSഉം പരസ്പരം സീരിയൽപരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. കാപ്‌സ്യൂള്‍ രൂപത്തിലുളള ബോംബ് വിഴുങ്ങിയ നായകനോടൊപ്പം നായികയും പൊട്ടിത്തെറിച്ച് മരിക്കുന്ന കാഴ്ച്ചയായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ്. അവസാന എപ്പിസോഡ് പുറത്തുവന്നതോടെയും ട്രോളുകള്‍ വ്യാപകമായി.വെള്ളിയാഴ്ച്ചയായിരുന്നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ് ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രിContinue Reading