എന്റെ കാലെടുത്ത് നെഞ്ചത്ത് വെച്ചിട്ട് സാര്‍ ഇങ്ങനെ ചവിട്ടിക്കോളൂ എന്ന് പറഞ്ഞു; വിജയുമൊത്തുള്ള സംഘട്ടന രംഗത്തെ കുറിച്ച് ഐ.എം വിജയന്
ദളപതി വിജയ്യെയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗില്‍ തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. വലിയ സ്വീകരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഫുട്‌ബോള്‍ താരവും നടനുമായ ഐ.എം വിജയനും എത്തുന്നുണ്ട്. വിജയ്ക്ക് ഒപ്പമുള്ള ഒരു സംഘട്ടന രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. സംഘടനത്തിന്റെ ഇടയ്ക്ക് വിജയിയെ ഞാന്‍ നെഞ്ചത്ത് ചവിട്ടുന്ന ഒരു രംഗമുണ്ട്. എനിക്കത് ചെയ്യാന്‍ മടിയായിരുന്നു. സംവിധായകന്‍ അറ്റ്‌ലിയോട്Continue Reading





