രണ്ടു ദിവസമായി ഫെയ്സ്ബുക്കും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമാണ് നിറയെ. ഇതിനിടയിലാണ് ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അറിയാം എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയത്. ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ് എന്ന് മാത്രമല്ല., ബിഎഫ്‌എഫ് എന്നത് ഫെയ്സ് ബുക്കിന്റെ ടെക്സ്റ്റ് ഡിലൈറ്റ് എന്ന ഫീച്ചര്‍ മാത്രമാണ്. ഫെയ്സ്ബുക്കില്‍ ബിഎഫ്‌എഫ് എന്ന് ടൈപ്പ് ചെയ്താല്‍ സ്വയമേതന്നെ പച്ച, ചുവപ്പ് നിറങ്ങളിലുള്ള കൈപ്പത്തികള്‍(ഹൈ ഫൈവ്)Continue Reading

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ.കേരളത്തിൽ നുണപ്രചാരണം നടത്തുന്നത് ജാതിപറഞ്ഞ്. ഇടതുപക്ഷത്തിനായി നിരന്തരം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോയും ചിഹ്നവും ദുരുപയോഗം ചെയ്താണ് സംഘപരിവാർ നുണപ്രചാരണം നടത്തുന്നത്.     ഇതിനായി പോരാളി ഷാജി എന്ന പേരിൽ 11കെ ലെെക്കുള്ള ഒരു ഫെയിക് ഫേസ്ബുക്ക് പേജ് തന്നെ സംഘപരിവാറിനുണ്ട്. ഈ പേജിനെ നിയന്ത്രിക്കുന്നത്Continue Reading

കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല.. മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും…അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു.സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ.. പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല…തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,കൊച്ചി സ്പെഷലിസ്റ്റ്Continue Reading

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം തിരുവനതപുരം ചില പ്രദേശത്ത് പദ്ധതി ആദ്യം പരീക്ഷമെന്ന പോലെ നടപ്പിലാക്കി. വിജയം കൈവരിക്കുകയാണെങ്കില്‍ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. ഈ പദ്ധതിമൂലം ജനങ്ങളില്‍ വൈദ്യുതിയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവതിക്കരണം നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു പ്രീ പെയ്ഡ് കൂ പ്പണ്‍ ആയതിനാല്‍ ഉപയോക്താക്കള്‍ വളരെ സൂക്ഷിച്ചു മാത്രമേ വൈദ്യുതി ഉപയോഗിക്കുകയുള്ളൂ എന്നതാണ് ഇതില്‍ ഒരു കാര്യം. കെ എസ് ഇ ബിContinue Reading

ചേരുവകൾ —- ചിക്കൻ. 1 kg വെളുത്തുള്ളി. 2 എണ്ണം ഇഞ്ചി. ചെറിയ കഷണം പച്ചമുളക്. 4എണ്ണം മല്ലിയില മുളക്പൊടി. 2 ടേബിൾ സ്പൂൺ ഗരംമസാലപ്പൊടി. 1 ടീസ്പൂൺ മഞ്ഞൾപ്പൊടി. അര ടീസ്പൂൺ ഉപ്പ് തൈര്. 50 gm എണ്ണ തയ്യാറാക്കുന്ന വിധം ——— ചിക്കൻ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചതച്ചത് ഗരം മസാലപ്പൊടി മുളകുപൊടി ഉപ്പ് തൈര് മഞ്ഞൾപ്പൊടി കൂട്ടിച്ചേർത്ത് നന്നായി മിക്സ് ആക്കുക…1 മണിക്കൂർ മാറ്റി വെക്കുകContinue Reading

ഡ്രൈവിങ് പഠനം പലര്‍ക്കും ഒരു കീറാമുട്ടിയാണ്. പഴക്കമേറിയ രീതികളാണ് ഇന്നും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. ഡ്രൈവിങ് പരിശീനത്തിനായി പ്രത്യേക റോഡുകള്‍ പോലും നമുക്കില്ല. ആലപ്പുഴ കരിയിലകുളങ്ങരയില്‍ പക്ഷേ ഇതെല്ലാമുണ്ട്. പ്രവാസി മലയാളി ഒരുക്കിയ ഡ്രൈവിങ് പഠനത്തിനുള്ള മാതൃകാസ്ഥാപനമാണിത്. ഇതാണ് ലാല്‍സ് വണ്‍ഡേ ഡ്രൈവിങ് സ്‌കൂള്‍. ഒറ്റദിവസം കൊണ്ട് ഡ്രൈവിങ് പഠിപ്പിക്കുമെന്നാണ് വാഗ്ദാനം. വെറും വാഗ്ദാനമല്ല, അതിനുള്ള സൗകര്യങ്ങളുമുണ്ട്. 15 പുത്തന്‍ കാറുകള്‍, റോഡുകള്‍, പാലങ്ങള്‍, സിഗ്‌നലുകള്‍, വേഗത്തടകള്‍ എല്ലാം. പൊതുനിരത്തിലേക്ക് ഇറങ്ങുംമുമ്പ്Continue Reading

ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തുിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സ്വപ്നയ്ക്ക് ലഭിക്കുന്നത്. നേരത്തെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ ചിത്രങ്ങള്‍Continue Reading

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’യുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം കാണാം  Continue Reading

കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെത്താവുന്നതാണ്. 1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും. 2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക്Continue Reading