ഒരാഴ്ചയിൽ നിങ്ങൾ പറമ്പിൽ നടുന്ന പയർ ചെടിയിൽ നൂറുമേനി കായ് ഫലം ഉണ്ടാകാൻ ഒരേ ഒരു വഴി
പുറത്തു കടകളിൽ നിന്ന് വാങ്ങുന്ന എല്ലാ പച്ചക്കറികളിലും മായം കണ്ടെത്തുന്ന സ്ഥിതിക്ക് ആവശ്യത്തിനുള്ള പച്ചക്കറികൾ എങ്കിലും നാം കൃഷി ചെയ്തുണ്ടാക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ പറയാം. ഇന്നിവിടെ പയർ കൃഷി എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. ഉപകാരപ്രദം എന്ന് തോന്നിയാൽ ഷെയർ ചെയ്യുക https://youtu.be/waATB_-ukfEContinue Reading








