ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ. രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം. ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക്Continue Reading

വിടി ബൽറാം എംഎൽഎയെ സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് തൃത്താലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ ആചരിക്കുക. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയില്‍ വെച്ച് സിപിഐഎം പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. എംഎല്‍എയുടെ വാഹനത്തിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കല്ലേറും ചീമുട്ടയേറും നടത്തിയിരുന്നു. കൂറ്റനാട് പൊതുപരിപാടി നടക്കുന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സിപിഐഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. സ്ഥലത്ത് ഇപ്പോഴുംContinue Reading

മോഹൻലാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1588109971244693/?type=3 പ്രണവുമൊത്തുള്ള ഇൗ സ്റ്റൈലൻ ചിത്രത്തിന് ഇതിനകം തന്നെ മൂന്നര ലക്ഷത്തിലേറെ ലൈക്കുകൾകളാണ് ലഭിച്ചത്. സിംഗപ്പൂരിൽ അവധി ആഘോഷിക്കാന്‍ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇത്. ദിവസും രാവിലെ മുടങ്ങാതെ പരിശീലനം നടത്തുന്നയാളാണ് മോഹൻലാൽ. പ്രണവ് കൂടെയുള്ള ദിവസങ്ങളിൽ ഒന്നിച്ചാകും പരിശീലനം. മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയ ബിജീഷ് ബാലകൃഷ്ണൻ ആണ് ചിത്രം പകർത്തിയത് ഏതായാലും ട്രോളര്‍മാരുടെ ഇഷ്ട memeയി ഈ ചിത്രം മാറിയിരിക്കുന്നു  അത്തരംContinue Reading

നമ്മൾ മിക്കവരുടെയും വീടിന്റെ മുൻപിൽ കാണാവുന്ന ഒന്നാണ് റോസാ ചെടി എന്നാൽ അല്പം ഒന്ന് മനസുവച്ചാൽ റോസാ ചെടിയിൽ നിന്ന്ധാരാളം പൂക്കൾ ഉണ്ടാകും.നിങ്ങൾക്ക് തന്നെ അറിയുന്ന ചില പൊടികൈകൾ ആണിത് . പരീക്ഷിച്ചാൽ ഉറപ്പായും നിങ്ങളുടെ പൂന്തോട്ടം റോസാ ചെടികളാൽ സമ്പൽ സമൃദ്ധമാക്കാം ഈ മലയാളം വീഡിയോ ഒന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ തീർച്ചയായും ഷെയർ ചെയ്യണേ.Continue Reading

പ്രായഭേദമന്യേ ഇന്നത്തെ കാലത്ത് കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടിവരികയാണ്.ഹൃദ്രോഗ സാധ്യത ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിച്ചാല്‍ കൂടുതലായിരിക്കും. കൊളസ്‌ട്രോള്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് ശരിയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും വ്യായാമവുമാണ്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കുറച്ച് കറിവേപ്പില അരച്ചെടുത്ത്, അതിലേക്ക്Continue Reading

ആകാശത്തു വിമാനം കുറച്ചു സമയം അനങ്ങാതെ നിൽക്കുന്നതായി പലരും കണ്ടിട്ടുണ്ടാവും. പക്ഷെ വിമാനത്തിന് അങ്ങനെ ഒരിടത്തു നിൽക്കുവാൻ സാധിക്കുമോ ? ഇല്ല. ചില തരം യുദ്ധവിമാനങ്ങൾക്കും, ഹെലിക്കോപ്പറുകൾക്കും, ഡ്രോണിനും മാത്രമേ മുന്നോട്ട് പോവാതെ ഒരിടത്തു നിൽക്കുവാൻ സാധിക്കൂ. അപ്പോൾ വിമാനം ഒരിടത്തായി നിൽക്കുന്നത് കാണുന്നതോ ? അത് ഒരു വിഷ്വൽ ഇല്ലൂഷൻ ആണ്. വിമാനം പോകുന്നതിനു എതിരായി നമ്മൾ സഞ്ചരിക്കുമ്പോൾ വിമാനത്തിന് വേഗത കുറവായിട്ടോ, നിൽക്കുന്നതായിട്ടോ അല്ലെങ്കിൽ പിന്നോട്ട് പോവുന്നതായോContinue Reading

എപ്പോഴും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്നവരെയും, കൃത്യമായ ചിട്ടയോടെ ജീവിച്ചു പോരുന്നവരെയും പ്രത്യേക പരിഗണനയോടെ കാണുന്നതും അവരെ മിടുക്കുള്ളവരായി അംഗീകരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിന്റെ ഒരു പൊതു സ്വഭാവമാണ്. അവരുടെ കാഴ്ച്ചപ്പാടിൽ അലസമായ ജീവിത ക്രമം പാലിച്ചു പോരുന്നവർ മടിയന്മാരാണ്. അതുകൊണ്ട് തന്നെ അലസമായി ചിന്തിച്ചു നടക്കുന്ന സ്വപ്ന ജീവികൾ എന്നും രണ്ടാം തരക്കാരാണ്. എന്നാൽ ഈ പൊതു ധാരണ വയ്ച്ചു പുലർത്തുന്നവരെ ഞെട്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പഠന റിപ്പോർട്ടാണ് പുറത്തുContinue Reading

ഇന്ന് ടെലവിഷന്‍ അല്ലങ്കില്‍ മറ്റു നവ മാധ്യമങ്ങള്‍ തുറന്നാല്‍ ഏറ്റവും കൂടുതല്‍ നമുക്ക് കാണാന്‍ കഴിയുന്ന പരസ്യം മുടി വളരാനും അകാല നര മാറുവാനും ഉള്ള പ്രകൃതിദത്തമായ എണ്ണകളുടെ പരസ്യം ആയിരിക്കും .എന്നാല്‍ പലപ്പോഴും നമ്മള്‍ അത് വാങ്ങി ഉപയോഗിച്ചാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഫലവും കിട്ടി എന്ന് ഇരിക്കില്ല അതിനു കാരണം അവര്‍ പ്രകൃതിദത്തമായ പല ചേരുവകളും അതില്‍ ഉണ്ട് എന്ന് പറയുന്നത് അല്ലാതെ അത് ശരിയായ രീതിയില്‍Continue Reading

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്മായി കുഞ്ചാക്കോ ബോബൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുന്നത്  ഇതിനകം തന്നെ  ഈ വീഡിയോ അഞ്ച് ലക്ഷത്തിലേറെ ആൾക്കാർ കണ്ടുകഴിഞ്ഞ കുഞ്ചാക്കോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭാര്യക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു ….. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി ……please see till the endContinue Reading