മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ജൂഹി രുസ്തഗി. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി. സീരിയലിൽ നിന്നും ജൂഹി പിന്മാറി എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏറെനാളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ, അഭ്യൂഹങ്ങൾ ശരിയാണെന്ന് ജൂഹി തന്നെ തുറന്നുപറയുകയാണ്. ‘ഉപ്പും മുളകും’ പരമ്പര ആയിരത്തിലേറെ എപ്പിസോഡുകൾ പിന്നിടുമ്പോഴാണ് സീരിയലിൽ നിന്നും ജൂഹി പിന്മാറിയിരിക്കുന്നത് സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറയുന്നത്.Continue Reading

ഇതാണ് മലയാളികളുടെ മെഗാസ്റ്റാര്‍… വീടിനുമുന്നില്‍ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍ ,കേക്ക് വേണോ എന്ന് മമ്മൂക്കയും ആശംസകളുമായി പാതിരാത്രിയില്‍ വീടിന് മുന്‍പിലെത്തിയ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി മമ്മൂട്ടി. കൈവീശി കാണിച്ച മമ്മൂട്ടി കേക്ക് വേണോയെന്ന് ചോദിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. കാറില്‍ നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഹാപ്പി ബര്‍ത്ത്ഡേ മമ്മൂക്കായെന്ന് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് ഫേസ് ബുക്കില്‍ പോസ്ററ് ചെയ്തു. “ഇതാണ്Continue Reading

2005 ൽ പ്രമോദ് പപ്പന്‍ സംവിധാനം സംവിധാനം ചെയ്ത മമ്മൂക്ക ചിത്രം തസ്കരവീരനിലെ മോഷണ രംഗം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ചിത്രത്തിലെ 16 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ കഴിഞ്ഞ ദിവസം ആണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്തത് നിമിഷങ്ങൾക്കകം വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാരയും ഷീലയും തകർത്തഭിനയിച്ച ബാങ്ക് മോഷണത്തിന്റെ രംഗങ്ങൾ ആണ് ജനപ്രീതിയാർജ്ജിച്ചിരിക്കുന്നത്. https://youtu.be/fTo8AyqCAjE ചെറിയാൈെരു ഇടവേളക്ക്Continue Reading

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്മായി കുഞ്ചാക്കോ ബോബൻ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിക്കൊണ്ടിരിക്കുന്നത്  ഇതിനകം തന്നെ  ഈ വീഡിയോ അഞ്ച് ലക്ഷത്തിലേറെ ആൾക്കാർ കണ്ടുകഴിഞ്ഞ കുഞ്ചാക്കോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഭാര്യക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു ….. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി ……please see till the endContinue Reading