പത്താം ക്ലാസ് വിജയികൾക്ക് പോസ്റ്റോഫീസിൽ ജോലി നേടാൻ അവസരം
ഗവർമെന്റ് ജോലി ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർ കുറവല്ല.അവർക്കൊരു സുവാരണവസരം നൽകുകയാണ് ഇന്ത്യ പോസ്റ്റൽ ഡിപ്പാർട്ടമെന്റ്.3951 തസ്തികകൾ യു പി പോസ്റ്റ് സർക്കിളിൽ ആണ് വന്നിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നി തസ്തികയിലേക്ക് ആണ് അവസരങ്ങൾ.വലിയ എണ്ണത്തിലുള്ള ഒഴിവുകൾ ആയതിനാൽ ജോലി കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഗ്രാമീണ് ദാക് സേവക് തസ്തികയിൽ വരുന്ന ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർContinue Reading


