ട്രോൾ മഴയിൽ മുങ്ങി പരസ്പരം സീരിയൽ
ട്രോളർമാർ ആഘോഷമാക്കി പരസ്പരം സീരിയൽ, ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ടവിഷയമാണ് പരസ്പരം സീരിയലും ദീപ്തി IPSഉം പരസ്പരം സീരിയൽപരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. കാപ്‌സ്യൂള്‍ രൂപത്തിലുളള ബോംബ് വിഴുങ്ങിയ നായകനോടൊപ്പം നായികയും പൊട്ടിത്തെറിച്ച് മരിക്കുന്ന കാഴ്ച്ചയായിരുന്നു സീരിയലിന്റെ ക്ലൈമാക്‌സ്. അവസാന എപ്പിസോഡ് പുറത്തുവന്നതോടെയും ട്രോളുകള്‍ വ്യാപകമായി.വെള്ളിയാഴ്ച്ചയായിരുന്നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ് ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രിContinue Reading

