നര മാറാനും മുടി തഴച്ചു വളരാനും

ഇന്ന് ടെലവിഷന്‍ അല്ലങ്കില്‍ മറ്റു നവ മാധ്യമങ്ങള്‍ തുറന്നാല്‍ ഏറ്റവും കൂടുതല്‍ നമുക്ക് കാണാന്‍ കഴിയുന്ന പരസ്യം മുടി വളരാനും അകാല നര മാറുവാനും ഉള്ള പ്രകൃതിദത്തമായ എണ്ണകളുടെ പരസ്യം ആയിരിക്കും .എന്നാല്‍ പലപ്പോഴും നമ്മള്‍ അത് വാങ്ങി ഉപയോഗിച്ചാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഫലവും കിട്ടി എന്ന് ഇരിക്കില്ല അതിനു കാരണം അവര്‍ പ്രകൃതിദത്തമായ പല ചേരുവകളും അതില്‍ ഉണ്ട് എന്ന് പറയുന്നത് അല്ലാതെ അത് ശരിയായ രീതിയില്‍ ചേര്‍ക്കുന്നില്ല എന്നത് തന്നെ ആണ് .ശരിയായ ഗുണം നമുക്ക് ലഭിക്കണം എങ്കില്‍ നമ്മുടെ മുത്തശി മാര്‍ ചെയ്തിരുന്നത് പോലെ തികച്ചും പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് എണ്ണ നമ്മള്‍ വീട്ടില്‍ തയാറാക്കി ഉപയോഗിക്കണം അങ്ങനെ ഉപയോഗിച്ചാല്‍ ഫലം ഉറപ്പ് .ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് മുത്തശി പറഞ്ഞു തന്ന മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്ന ചില എണ്ണകള്‍ ആണ് .ഇത് തയാറാക്കുന്ന വിധം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.