ബെറ്റ് വച്ചോളൂ, എത്ര വലിയ വയറും 5 ദിവസത്തിനുള്ളിൽ കുറയും; മുരിങ്ങയില ജ്യൂസിൽ ഫലം ഉറപ്പ്; തയ്യാറാക്കുന്ന വിധം
2019-10-25
എത്ര ഡയറ്റ് ചെയ്തിട്ടും എന്ത് കാര്യം…ഈ കുടവയർ കുറയുന്നില്ലല്ലോ?’ ഫിറ്റ്നസ് ഫ്രീക്കുകളായ ആണും പെണ്ണും ഒരു പോലെ മുന്നോട്ട് വയ്ക്കുന്ന പരാതിയാണിത്. സംഗതി സത്യമാണ്, ശരീരത്തിനേയും ശരീര ഭാരത്തേയും പിടിച്ചു നിർത്തുന്ന എന്ത് അഭ്യാസം പുറത്തെടുത്താലും, ഡയറ്റ് എത്ര കണ്ട് ക്രമീകരിച്ചാലും കുടവയർ പിടിതരാതെ ശരീരത്തിൽ തന്നെ വാശിപിടിച്ച് നിൽക്കും. കുടവയർ നോക്കി നെടുവീർപ്പിടുന്നവർക്ക് ഉഗ്രനൊരു സൂത്രം നിർദ്ദേശിക്കുകയാണ് സോഷ്യൽ മീഡിയ. എത്ര വലിയ വയറും അഞ്ച് ദിവസത്തിനുള്ളിൽ കുറച്ചെടുക്കാൻContinue Reading
