22,990 രൂപയുടെ ഒപ്പോ ഫോണ്‍ 1000 രൂപയ്ക്ക്!
2018-05-12
ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിങ് ഡേയില്‍ സൂപ്പര്‍ അവസരം. എഫ് 7 വെറും 1000 രൂപയ്ക്ക് ലഭിച്ചേക്കും മേയ് 13ന് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡേ സെയില്‍ ആരംഭിക്കും. കിടിലന്‍ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒപ്പോയുടെ എഫ് 7 സ്മാര്‍ട്ട്ഫോണിന് വമ്പന്‍ ഡിസ്ക്കൗണ്ടാണുള്ളത്. 22,900 രൂപയുടെ ഫോണ്‍ വെറും 1000 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉണ്ട്. എന്താണതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കാഷ്ബാക്ക്Continue Reading
