ഒരൊറ്റ റീചാർജ്; വീണ്ടും ഫ്രീ സുനാമിയുമായി ജിയോ; ദീപാവലിക്ക് ഓഫർ പെരുമഴ…
2019-10-23
കൂടുതൽ ഡാറ്റയും സൗജന്യ വോയിസ് കോളുകളുമായി വീണ്ടും ഫ്രീ സുനാമിയുമായി ജിയോ. ഓൾ ഇന് വൺ എന്ന പേരിലാണ് പുതിയ പ്ലാൻ. ദീപാവലിയോടനുബന്ധിച്ചാണ് ജിയോ പുത്തൻ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രീപെയ്ഡ് വരിക്കാർക്കായാണ് ഓൾ ഇന് വൺ പ്ലാൻ. ഓൾ ഇന് വൺ’ അനുസരിച്ചുള്ള നാല് വ്യത്യസ്ത പ്ലാനുകൾ ഇവയാണ് 222 രൂപ പ്ലാൻ ഫ്രീ ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ്Continue Reading
