ഇതാണ് മലയാളികളുടെ മെഗാസ്റ്റാര്‍… വീടിനുമുന്നില്‍ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍ ,കേക്ക് വേണോ എന്ന് മമ്മൂക്കയും ആശംസകളുമായി പാതിരാത്രിയില്‍ വീടിന് മുന്‍പിലെത്തിയ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി മമ്മൂട്ടി. കൈവീശി കാണിച്ച മമ്മൂട്ടി കേക്ക് വേണോയെന്ന് ചോദിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. കാറില്‍ നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഹാപ്പി ബര്‍ത്ത്ഡേ മമ്മൂക്കായെന്ന് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് ഫേസ് ബുക്കില്‍ പോസ്ററ് ചെയ്തു. “ഇതാണ്Continue Reading

2005 ൽ പ്രമോദ് പപ്പന്‍ സംവിധാനം സംവിധാനം ചെയ്ത മമ്മൂക്ക ചിത്രം തസ്കരവീരനിലെ മോഷണ രംഗം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ചിത്രത്തിലെ 16 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ കഴിഞ്ഞ ദിവസം ആണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്തത് നിമിഷങ്ങൾക്കകം വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാരയും ഷീലയും തകർത്തഭിനയിച്ച ബാങ്ക് മോഷണത്തിന്റെ രംഗങ്ങൾ ആണ് ജനപ്രീതിയാർജ്ജിച്ചിരിക്കുന്നത്. https://youtu.be/fTo8AyqCAjE ചെറിയാൈെരു ഇടവേളക്ക്Continue Reading