മമ്മൂക്കയുടെ തസ്കരവീരനിലെ മാസ്സ് സീൻ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്.
2018-07-25
2005 ൽ പ്രമോദ് പപ്പന്‍ സംവിധാനം സംവിധാനം ചെയ്ത മമ്മൂക്ക ചിത്രം തസ്കരവീരനിലെ മോഷണ രംഗം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ചിത്രത്തിലെ 16 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ കഴിഞ്ഞ ദിവസം ആണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്തത് നിമിഷങ്ങൾക്കകം വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാരയും ഷീലയും തകർത്തഭിനയിച്ച ബാങ്ക് മോഷണത്തിന്റെ രംഗങ്ങൾ ആണ് ജനപ്രീതിയാർജ്ജിച്ചിരിക്കുന്നത്. https://youtu.be/fTo8AyqCAjE ചെറിയാൈെരു ഇടവേളക്ക്Continue Reading
